tag:blogger.com,1999:blog-38606016.post1884685908307526577..comments2023-05-21T20:04:29.076+05:30Comments on വ്യക്തിഹത്യ: വ്യക്തിഹത്യ ചെയ്യപ്പെടുന്ന തുളസിKumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger40125tag:blogger.com,1999:blog-38606016.post-68835725199307616172010-03-18T15:04:03.050+05:302010-03-18T15:04:03.050+05:30തികച്ചും അവസരോചിതവും ആവശ്യവുമായ ലേഖനം. തുളസിയുടെ ദ...തികച്ചും അവസരോചിതവും ആവശ്യവുമായ ലേഖനം. തുളസിയുടെ ദി ഹിന്ദു വില്‍ വന്ന വായനശാലയിലെ വായനക്കാരുടെ(സാന്റൊ ലൈബ്രറിയുടെയല്ല) ഫോട്ടോ കുറെ കാലം എന്റെ ക്യൂബിക്കിളില്‍ ഒട്ടിച്ചു വച്ചിരുന്നു. മലയാളിയുടെ വായനാശീലം മറ്റുള്ളവരെ കാണിക്കാന്‍ :).

നന്ദി ഈ ലേഖനത്തിന്. നന്ദി തുളസിക്കും.Dhanush | ധനുഷ്https://www.blogger.com/profile/09661290502605302766noreply@blogger.comtag:blogger.com,1999:blog-38606016.post-71032342630208448882008-12-22T22:24:00.000+05:302008-12-22T22:24:00.000+05:30കുമാറേ, തുളസിക്ക് നല്ല സന്തോഷായിട്ടുണ്ടാവും എനിക്ക...കുമാറേ, തുളസിക്ക് നല്ല സന്തോഷായിട്ടുണ്ടാവും എനിക്ക് അതിലും കൂടുതല്‍!Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-38606016.post-83954228725381856612008-12-16T12:40:00.000+05:302008-12-16T12:40:00.000+05:30വെറുതേ ഒന്ന് സന്തോഷിച്ചിട്ട് പോവാന്‍ ഇതിലും പറ്റിയ...വെറുതേ ഒന്ന് സന്തോഷിച്ചിട്ട് പോവാന്‍ ഇതിലും പറ്റിയ പോസ്റ്റുണ്ടോ? :)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-38606016.post-76549936047081000052008-12-10T15:51:00.000+05:302008-12-10T15:51:00.000+05:30സുനില്‍,പ്രശംസകൊണ്ട് മൂടിയാല്‍ പോകുന്നതാണോ പ്രതിഭ?...സുനില്‍,
പ്രശംസകൊണ്ട് മൂടിയാല്‍ പോകുന്നതാണോ പ്രതിഭ? കുറഞ്ഞപക്ഷം തുളസിയുടേതെങ്കിലും അതല്ലെന്ന് അവനെ അറിയാവുന്നവര്‍ക്കെല്ലാം അറിയുന്നതുമല്ലേ.

ഒരു ഫോട്ടോ പ്രദര്‍ശനം നടത്താന്‍ മാത്രമുള്ള വയസ്സൊക്കെ തുളസി അറിയിച്ചിട്ടുണ്ട് എന്ന് ചിത്രങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നുണ്ടല്ലോ.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-38606016.post-88101001775915267142008-12-10T08:18:00.000+05:302008-12-10T08:18:00.000+05:30സു-|Sunil,കേരളത്തിനു പുറത്തുള്ള ഒട്ടേറെ സോ കോള്ഡ...സു-|Sunil,
കേരളത്തിനു പുറത്തുള്ള ഒട്ടേറെ സോ കോള്‍ഡ് ഫോട്ടോഗ്രാഫര്‍മാരുടെ ആവറേജ് പ്രദര്‍ശനം കണ്ടിട്ട് ആഹാ വാഹ്! എന്നൊക്കെ പറയുന്നത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. തുളസിയുടെ ചിത്രങ്ങളെക്കുറിച്ച് ഗൗരവമായ എത്ര ചര്‍ച്ചകള്‍ ബ്ലോഗില്‍ വന്നിട്ടുണ്ട്? (രാഷ്ട്രീയ ചര്‍ച്ചകളല്ല). അതു കൊണ്ടു തന്നെ he deserves some better exposure and some serious audience beyond Malayalam blog readers. if his work is good you should proudly say it that to him.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-38606016.post-20621832848759066332008-12-09T21:34:00.000+05:302008-12-09T21:34:00.000+05:30Kumar, I do share your feeling. Seeing Unmesh's co...Kumar, I do share your feeling. Seeing Unmesh's comment after your post എന്നെക്കൊണ്ട് അങ്ങനെ എഴുതിച്ചതാണ്. ഉന്മേഷും അത്രയ്ക്കൊന്നും വിചാരിച്ചിട്ടില്ല എന്നറിയാം. പബ്ലിക്ക് ആയി ഇങ്ങനെ എഴുതുമ്പോളും പറയുമ്പോളും സൂക്ഷിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ. തീർച്ചയായും തുളസിയോടുള്ള സ്നേഹം കൊണ്ട് തന്നെ.
അവൻ തോന്ന്യാസം തുടരട്ടെ.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-38606016.post-75367864049066485602008-12-09T21:23:00.000+05:302008-12-09T21:23:00.000+05:30-സു-|Sunil, പ്രശംസകൊണ്ടു മൂടുകയല്ല ഞാന്‍ ചെയ്തത്....-സു-|Sunil, പ്രശംസകൊണ്ടു മൂടുകയല്ല ഞാന്‍ ചെയ്തത്. പകരം ഇത്തരം ഒരു എടുത്തെഴുതലിലൂടെ തുളസിയുടെ ലെന്‍സിനെ കുറച്ചുകൂടി റെസ്പോണ്സിബിള് ആക്കുക എന്നെ ലക്ഷ്യത്തില്‍ ആയിരുന്നു.

ഇംഗ്ലീഷുകാരന് പറയുന്ന "a pat on the back" അത്രമാത്രമേ അതിനും അപ്പുറമായി ഞാന്‍ ഇതില്‍ ഉദ്ദേശിച്ചിട്ടുള്ളു.
എന്റെ ഈ കൊച്ചനിയനു അങ്ങനെ എങ്കിലും ഒന്നു ഞാന്‍ കൊടുത്തില്ലെങ്കില്‍ പിന്നെ എന്തു കുമാറേട്ടന്? :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38606016.post-79195531354994528302008-12-09T18:35:00.000+05:302008-12-09T18:35:00.000+05:30Simply Beautiful. Great tribute to the Master Craf...Simply Beautiful. Great tribute to the Master Craftsman. Thanks a lot Kumar :)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-38606016.post-88025640175939670652008-12-09T17:00:00.000+05:302008-12-09T17:00:00.000+05:30കുമാർ & ഉന്മേഷ്, താങ്കളിങ്ങനെ നമ്മുടെ സാദാ പത്...കുമാർ & ഉന്മേഷ്, താങ്കളിങ്ങനെ നമ്മുടെ സാദാ പത്രമാധ്യമങ്ങളെ പോലെ ആകാതെ.
തുളസി ജീവിതം തുടങ്ങിയിട്ടെ ഉള്ളൂ. പ്രശംസകൊണ്ട് മൂടി അവനെ അവസാനിപ്പിക്കാതെ. (പകുതി തമാശയായും പകുതി സീരിയസ്സായുമാണ് ഞനിത് പറയുന്നത്. പോസിറ്റീവ് ആയി തന്നെ എടുക്കുക)ഫോട്ടോപ്രദർശനമൊക്കെ പിന്നീട് വഴിയെ പോരെ ഉന്മേഷ്? അവൻ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ, അല്ലേ?

നമ്മളറിയുന്ന തുളസി ഇതിലൊന്നും വീഴില്ലെന്നെനിക്കുറപ്പുണ്ട്, എങ്കിലും.

-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-38606016.post-5888549553702725222008-12-09T16:55:00.000+05:302008-12-09T16:55:00.000+05:30നന്നായി കുമാറേട്ടാ..അവന് എന്നു വിളിച്ചെങ്കിലും അവ...നന്നായി കുമാറേട്ടാ..

അവന് എന്നു വിളിച്ചെങ്കിലും അവനെന്റെ സ്വന്തം ആണെന്ന് ഭാവിക്കാന്‍ പറ്റുമെങ്കില്‍ (ചിത്രങ്ങളിലൂടെ ഉള്ള പരിചയമേയുള്ളൂ) ആയിരം വെട്ടം അവനെന്ന് വിളിക്കാന്‍ ഇഷ്ടമാണവനെ.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-38606016.post-71187517194820027012008-12-09T15:26:00.000+05:302008-12-09T15:26:00.000+05:30നിങ്ങളീ പറയുന്ന തുളസി എന്നെ കരയിച്ചിട്ടുണ്ട്.തുളസി...നിങ്ങളീ പറയുന്ന തുളസി എന്നെ കരയിച്ചിട്ടുണ്ട്.
തുളസിയിലെ എഴുത്തുകാരനെക്കുറിച്ച് പറയാഞ്ഞതെന്ത് ?ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-38606016.post-32618909571982230582008-12-08T15:20:00.000+05:302008-12-08T15:20:00.000+05:30Thulasi is a fine photographer.His images are exce...Thulasi is a fine photographer.
His images are excellent.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-38606016.post-6548779038130894632008-12-08T13:02:00.000+05:302008-12-08T13:02:00.000+05:30തുളസിയുടെ ചിത്രങ്ങളോളം തന്നെ എനിക്കിഷ്ടമാണ് ഓരോന്ന...തുളസിയുടെ ചിത്രങ്ങളോളം തന്നെ എനിക്കിഷ്ടമാണ് ഓരോന്നിന്റെയും അടിക്കുറിപ്പുകള്‍ !പലപ്പോഴും എങ്ങനെ ഇത്ര മനോഹരമായിട്ട് വാക്കുകളും ചിത്രങ്ങളും ചേര്‍ത്തു വെക്കാന്‍ പറ്റുന്നു എന്ന് തോന്നിയിട്ടുണ്ട്..സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-38606016.post-12936757413597242892008-12-08T04:44:00.000+05:302008-12-08T04:44:00.000+05:30കുമാറേട്ടാ നല്ല പഠനം. തുളസിയെ എടാന്ന് വിളിക്കാന്‍ ...കുമാറേട്ടാ നല്ല പഠനം. തുളസിയെ എടാന്ന് വിളിക്കാന്‍ പറ്റൂല്ലല്ലേ ഇനി. സങ്കടണ്ടെ.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-38606016.post-7654065028620276372008-12-07T09:40:00.000+05:302008-12-07T09:40:00.000+05:30തുളസിയുടെ ചിത്രങ്ങള്‍ ആദ്യമായാണ് കാണുന്നത്.. പരിചയ...തുളസിയുടെ ചിത്രങ്ങള്‍ ആദ്യമായാണ് കാണുന്നത്..

പരിചയപ്പെടുത്തിയതിനു നന്ദി!കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-38606016.post-88654081889568449962008-12-07T00:02:00.000+05:302008-12-07T00:02:00.000+05:30കുമാര്ജിനന്നായി.എടുക്കുന്ന ചിത്രങ്ങളുടെ നിലവാരം വ...കുമാര്‍ജി
നന്നായി.
എടുക്കുന്ന ചിത്രങ്ങളുടെ നിലവാരം വച്ചു നോക്കിയാല്‍ ഇവനെ ഇങ്ങനെയൊന്നും വ്യക്തിഹത്യ ചെയ്താല്‍ പോര!
-anilan...ഞാനും!വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-38606016.post-74405627170678215892008-12-06T21:38:00.000+05:302008-12-06T21:38:00.000+05:30തുളസിയെക്കുറിച്ച് ഒരു വാക്കു പറയാതെ പോകാന്‍ തോന്നു...തുളസിയെക്കുറിച്ച് ഒരു വാക്കു പറയാതെ പോകാന്‍ തോന്നുന്നില്ല. നിശബ്ദനായ ദൃക്സാക്ഷി! മികച്ച ലൈറ്റ് സെന്‍സും ഡീറ്റെയ്ല്സും. സംവദിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരു ചിയേഴ്സ് പറയണമെന്ന് പലപ്പോഴും തോന്നിയതാണ്. അവസരം തന്നതിനു നന്ദി കുമാര്‍!namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-38606016.post-54857945147234888412008-12-06T18:17:00.000+05:302008-12-06T18:17:00.000+05:30കുമാര്ജിനന്നായി.എടുക്കുന്ന ചിത്രങ്ങളുടെ നിലവാരം വ...കുമാര്‍ജി
നന്നായി.
എടുക്കുന്ന ചിത്രങ്ങളുടെ നിലവാരം വച്ചു നോക്കിയാല്‍ ഇവനെ ഇങ്ങനെയൊന്നും വ്യക്തിഹത്യ ചെയ്താല്‍ പോര!

ഉന്മേഷ്, ‘അവന്റെ’ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നെങ്കില്‍ ജനുവരി ആദ്യമോ ഫെബ്രുവരിയിലോ ആലോചിക്കെടാ...
നമുക്കൊന്ന് കൂടാര്‍ന്നു!അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-38606016.post-16029394447496496192008-12-06T17:59:00.000+05:302008-12-06T17:59:00.000+05:30well done kumar etta!:) hats off to thulasi!:)well done kumar etta!:) hats off to thulasi!:)Durgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-38606016.post-43001260615142059442008-12-06T16:52:00.000+05:302008-12-06T16:52:00.000+05:30കൂടുതലായി അടുത്തറിഞ്ഞ പോലെ.കൂടുതലായി അടുത്തറിഞ്ഞ പോലെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-38606016.post-41866804264039632792008-12-06T14:41:00.000+05:302008-12-06T14:41:00.000+05:30ബഹുമാനപ്പെട്ട ചിത്രകാരന്,തുളസിയെ അവന് എന്നു വിളി...ബഹുമാനപ്പെട്ട ചിത്രകാരന്,
തുളസിയെ അവന് എന്നു വിളിച്ചത് പ്രായം കൊണ്ട് എന്നേക്കാള്‍ ആറേഴു വയസ്സെങ്കിലും ചെറുതായതുകൊണ്ടോ, പ്രശസ്തനായതു കൊണ്ട് അവന് എന്റെ ആളാണെന്ന് ആക്കി തീര്‍ക്കാനാണോ ആണ് എന്നുള്ള താങ്കളുടെയും അനോണിയുടെയും സംശയത്തിനു സ്തുതി. നല്ലതു പറഞ്ഞാല്‍ പോലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടു പിടിക്കാനുള്ള താങ്കളുടെ കൗശലം അപാരം തന്നെ. അതിനും നമോവാകം. ( വേണമെങ്കില്‍, ഒരു അവര്‍ണ്ണനെ പീഡിപ്പിച്ചു എന്നു പറഞ്ഞു കമന്റുഭരണിയില്‍ ഈ കമന്റിന്റെ ബ്ലൂപ്രിന്റ് ഉപ്പിലിട്ടു വെക്കുകയും ആവാം).

ഞാന്‍ എഴുതിയത് ഒന്നുകൂടെ ഒന്നു വായിച്ചു നോക്കൂ, ഏതെങ്കിലും തരത്തില്‍ ഒരു ആധിപത്യത്തിന്റെ ടോണ്‍ ധ്വനി അതില്‍ ഉണ്ടോ? ഇല്ലെന്നു തന്നെയാണ് എന്റെ വിശ്വാസം. അങ്ങിനെയെങ്കില്‍ കുമാര്‍ജീ എന്നു പൊതുജനമധ്യേ വിളിച്ചത് എന്റെ അപകര്‍ഷതാ ബോധമായി എന്തു കൊണ്ട് കണ്ടില്ല? അവന് എന്ന പ്രയോഗം തുളസിയെയോ പോസ്റ്റിട്ട കുമാറേട്ടനെയോ വിഷമിപ്പിക്കാത്ത സ്ഥിതിക്ക് ഇക്കാര്യത്തില്‍ ഒരു ബൂലോകസദാചാര പോലീസിന്റെ (പണ്ട് ഹരികുമാര്‍ സംഭവത്തില്‍ താങ്കള്‍ തന്നെ കൈപ്പള്ളിയോട് പറഞ്ഞ വാക്കാണേ) വാറണ്ട് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ഓഫ്:ആ ചിത്രം നന്നായില്ലെടാ എന്ന് തുളസി പലവട്ടം എന്റെ ബ്ലോഗില്‍ കമന്റിട്ടുള്ളത് താങ്കള്‍ കണ്ടിട്ടുണ്ടാവില്ല.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-38606016.post-17105135197241899652008-12-06T14:29:00.000+05:302008-12-06T14:29:00.000+05:30പെരുമ കൊണ്ട് നേർത്തു പോയ സൗഹൃദങ്ങളിൽ ഒരാൾ അതാണെനിക...പെരുമ കൊണ്ട് നേർത്തു പോയ സൗഹൃദങ്ങളിൽ ഒരാൾ അതാണെനിക്ക് തുളസി ( ഹൊ ..എന്തൊരു സന്തോഷം ഒന്നു തുറന്നെഴുതിയപ്പോൾ )

സന്തോഷം കുമാറേട്ടോയ്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-38606016.post-22031114895798300202008-12-06T13:25:00.000+05:302008-12-06T13:25:00.000+05:30ചിത്രകാരന് പറഞ്ഞതില്‍ മറ്റൊരു പോയിന്റുണ്ട്.ഒരാളെ ...ചിത്രകാരന് പറഞ്ഞതില്‍ മറ്റൊരു പോയിന്റുണ്ട്.

ഒരാളെ കുറിച്ച് “നന്നായി“ എന്നു ബഹുമാനത്തോടെ എല്ലാവരും പറയുമ്പോള്‍ “ഹാ അവന് നമ്മടെ പയ്യനാ” എന്ന നിലയില്‍ ഒരു “അവന്” പ്രയോഗം ഉണ്ട്.

അതിന്റെ അര്‍ത്ഥം എന്തായിട്ടു വേണമെങ്കിലും വ്യാഖ്യാനിക്കാം. അതുകൊണ്ടുതന്നെ ഏത് ആര്‍ത്ഥത്തില്‍ വേണമെങ്കിലും പറയുകയും ആവാം എന്നുള്ള ഒരു സത്യവും ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-38606016.post-68491284151696575122008-12-06T13:23:00.000+05:302008-12-06T13:23:00.000+05:30കുമാര്‍ ഭായ്, ഒരു സംശയം, വെറും ഒരു സംശയം മാത്രം. ...കുമാര്‍ ഭായ്, ഒരു സംശയം, വെറും ഒരു സംശയം മാത്രം.

തുളസിയെന്ന പ്രതിഭയുടെ വളര്‍ച്ചയില്‍ അല്പം ഒരു പങ്ക് വഹിക്കാന്‍ അചിന്ത്യാമ്മയും ഒരു കാരണമായിരുന്നിട്ടേല്ലേ എന്നൊരു സംശയം. വെറുതെ ചോദിച്ചു എന്ന് മാത്രം. തുളസിയെ നേരില്‍ കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്,കൂടുതല്‍ തുളസിയെന്ന വ്യക്ക്തിയെകുറിച്ച് അറിഞ്ഞത് അചിന്ത്യാമ്മയിലൂടെയാണ്, ആയതിനാല്‍ മാത്രം ചോദിച്ചു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-38606016.post-90889097889565544752008-12-06T13:15:00.000+05:302008-12-06T13:15:00.000+05:30തുളസിയുടെ ചിത്രങ്ങളെ കമന്റുകളോടെ പിന്തുടരുമായിരുന...തുളസിയുടെ ചിത്രങ്ങളെ കമന്റുകളോടെ പിന്തുടരുമായിരുന്നു. ഒടുവില്‍ പിന്തുടരല് മാത്രമായി. കാരണം വാക്കുകളെ നിശബ്ദമാക്കുന്ന ചിത്രങ്ങള്‍.Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.com