tag:blogger.com,1999:blog-38606016.post6205037069943535505..comments2023-05-21T20:04:29.076+05:30Comments on വ്യക്തിഹത്യ: ദേവമാകുന്ന രാഗം!Kumar Neelakandan © (Kumar NM)http://www.blogger.com/profile/07195884101872305890noreply@blogger.comBlogger48125tag:blogger.com,1999:blog-38606016.post-85135021602759259092007-06-06T17:39:00.000+05:302007-06-06T17:39:00.000+05:30കുമാര്‍, ദേവാത്മാവ് മുഴുവനായി ഒപ്പിയെടുത്തിരിക്കു...കുമാര്‍,
ദേവാത്മാവ് മുഴുവനായി ഒപ്പിയെടുത്തിരിക്കുന്നു.
(ചിത്രം അത്രക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് എഴുതിയതാണ്. ദേവന്റെ തനതായ ആ വീക്ഷണകോണ് ആര്‍ക്കും ഒപ്പിയെടുക്കാനാകാതെ ബൂലൊകത്തിന്റെ ഭാഗ്യമായി വിരാജിക്കുന്നു.)
നല്ല ചിത്രം.
കുശുംബുപറയുകയാണെങ്കില്... ദമയന്തിയെ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ദുഷ്യന്തദേവന് എന്ന് അസൂയക്കാര് പറഞ്ഞേക്കാം !! :)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-38606016.post-65946316030587918362007-06-06T13:45:00.000+05:302007-06-06T13:45:00.000+05:30കുമാര്‍,ഇഷ്ടായി, വളരെ വളരേ...!ദേവനെ ശരിക്കും മനസ്സ...കുമാര്‍,
ഇഷ്ടായി, വളരെ വളരേ...!
ദേവനെ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-38606016.post-4990161660572750082007-06-06T13:38:00.000+05:302007-06-06T13:38:00.000+05:30ബാംഗളൂര്‍ മീറ്റില്‍ കേട്ടത്. ഒരാള്‍ : ശ്രീജിത്തെ ന...ബാംഗളൂര്‍ മീറ്റില്‍ കേട്ടത്

. ഒരാള്‍ : ശ്രീജിത്തെ നീ എത്ര കാലത്തേയ്ക്കാ അമേരിക്കയിലേയ്ക്ക് പോകുന്നത്?
ശ്രീജിത്ത് : ഒരു വര്‍ഷത്തേയ്ക്ക്
വേറെ ഒരാള്‍ : ഹോ ഞാന്‍ രണ്ടു വര്‍ഷം എന്നു കരുതി സമാധാനിച്ചിരിക്കുകയായിരുന്നു

മുണ്ടിടലും കിരീടം ചൂടലും കഴിഞ്ഞ തവണ ചെയ്തതു കൊണ്ട് ശ്രീജിത്തിന് എന്തെങ്കിലും ഒരു സിമ്പോളിക് ആയ ഉപഹാരം കൊടുക്കണം എന്ന് ഞങ്ങള്‍ വിചാരിച്ചു. ആദ്യത്തെ വിളി ചെന്നത് കുട്ടപ്പായിക്കാണ്. കാര്യം അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ അവന് പറഞ്ഞു “തഥാഗതന് മാഷെ നമുക്കവനു ഒരു കുട വാങ്ങി കൊടുക്കാം”

അതെന്തിനാടാ കുട്ടപ്പായി കുട എന്ന് ഞാന്‍
“ചുമ്മാ അവന് അമേരിക്കയില്‍ ചെന്ന് അര്‍ദ്ധരാത്രി ചൂടട്ടെന്നെ”

( ഇന്ന് വൈകീട്ട് അവനെ വണ്ടി കയറ്റി വിടാന്‍ പോകുമ്പോള്‍ കാണേണ്ടതാണ്. അതിനു മുന്‍പ് അവന് ഇതു വായിക്കാന്‍ ഉള്ള ചാന്‍സ് കുറവാണ് എന്നതാണ് എന്റെ ധൈര്യം)

qw_er_tyPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-38606016.post-86896733048041536342007-06-06T13:20:00.000+05:302007-06-06T13:20:00.000+05:30ഇതാണ് ശരിക്കും വ്യക്തിഹത്യ. തന്റെ കമ്പനിയില്‍ വൈസ...ഇതാണ് ശരിക്കും വ്യക്തിഹത്യ. തന്റെ കമ്പനിയില്‍ വൈസ് പ്രെസിഡന്റ് ആയി ജോലി നോക്കുന്ന ജിത്തിനെ ഒരു മാനേജര്‍ ക്യാബിനിലേക്ക് വിളിപ്പിച്ചെന്നോ? ദില്‍ബാ, നീ നാട്ടില്‍പ്പോയി നുണ പറയാനും പഠിച്ചോ?

അശരീരി : ഇതിനിടക്ക് അമേരിക്കന്‍ യാത്രക്ക് എന്തോ കാലതാമസം കണ്ടപ്പോള്‍ ജിത്തിനെ ലണ്ടനിലേക്ക് അയക്കാന്‍ ആലോചിച്ചത്രേ. വര്‍ക്ക് പെര്‍മിറ്റ് പ്രോസസ്സ് ചെയ്യാന്‍ കൊടുത്ത അന്നാണ് ടോണി ബ്ലെയര്‍ രാജി വെക്കാന്‍ തീരുമാനിച്ചത് എന്ന് പറയുന്നു. അത് പ്രൊസസ്സ് ചെയ്യാന്‍ എടുക്കുന്ന സമയം കൂടി കണക്കാക്കിയാണത്രേ പുള്ളി രാജി തിയതി ജൂണ്‍ 25-ഓ മറ്റോ ആക്കിയത്. പിന്നെ ഇവന് അമേരിക്കക്ക് തന്നെ പോകുന്നു എന്നറിഞ്ഞ് ഇപ്പോള്‍ കക്ഷി ഗോര്‍ഡന്‍ ബ്രൌണിന്റെ പുറകേ നടപ്പാണ്, വീണ്ടും സ്ഥാനം തിരിച്ചു കിട്ടാന്‍.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-38606016.post-25905089297128642682007-06-06T13:14:00.000+05:302007-06-06T13:14:00.000+05:30ദില്‍ബു ആയിരുന്നെന്നു തോന്നുന്നു, ആ മഹാനായ മാനേജര്‍...ദില്‍ബു ആയിരുന്നെന്നു തോന്നുന്നു, ആ മഹാനായ മാനേജര്‍!

കോപ്പാ....Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38606016.post-40798596561693500222007-06-06T13:04:00.000+05:302007-06-06T13:04:00.000+05:30കുമാറേട്ടാ,ശ്രീജിത്തിന് ഇതിന് മുമ്പും അമേരിക്കയില്‍...കുമാറേട്ടാ,
ശ്രീജിത്തിന് ഇതിന് മുമ്പും അമേരിക്കയില്‍ പോകാന്‍ അവസരം വന്നതാണ്.അന്ന് ഇതിനെ പറ്റി മലയാളി മാനേജര്‍ സൂചിപ്പിച്ചത്രേ.
മാനേജര്‍:അമേരിക്കയില്‍ പോവുക എന്ന് പറയുമ്പോള്‍ നിനക്ക് ആദ്യം ഓര്‍മ്മ വരുന്നതെന്താണ് ശ്രീജിത്ത്?
ശ്രീജിത്ത്: എനിക്ക് കോപ്പാ അമേരിക്കയെ പറ്റി ഓര്‍മ്മവരുന്നത്..
മാനേജര്‍: ഓഹോ എന്നാല്‍ നിന്റെ കാര്യം പോക്കാ അമേരിയ്ക്കയ്ക്ക്.ഗെറ്റൌട്ട്!

പാവം ശ്രീജിത്ത് കോപ്പാഅമേരിക്കാ ഫുഡ്ബോള്‍ ടൂര്‍ണമെന്റിനെ പറ്റിയായിരുന്നത്രേ ഓര്‍മ്മിച്ചത്.കുറേ ഉരുളാന്‍ നോക്കിയെങ്കിലും അപ്രാവശ്യം പോക്ക് നടന്നില്ല. ഇപ്രാവശ്യം മാനേജര്‍ ക്യാബിനില്‍ വിളിപ്പിച്ച് ഉടനെ “എനിക്ക് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഓര്‍മ്മ വരുന്നു സാര്‍” എന്ന് പറഞ്ഞിട്ടാ പോക്ക് തരായത് പോലും.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-38606016.post-67399080018834797182007-06-06T12:56:00.000+05:302007-06-06T12:56:00.000+05:30അതു നമുക്കു നോക്കാം ഇക്കാസേ..ഈ വ്യക്തിഹത്യയില്‍ ശ്...അതു നമുക്കു നോക്കാം ഇക്കാസേ..
ഈ വ്യക്തിഹത്യയില്‍ ശ്രീജിത്തിന്റെ പടം വന്നിട്ട് അവനു പെണ്ണുകിട്ടുന്നില്ല എന്നായിരുന്നു പരാതി. എന്നിട്ട് അവനിപ്പോള്‍ അമേരിക്കയില്‍ പെണ്ണു നോക്കാന്‍ പോകുന്നു, ഈ ആഴ്ച.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38606016.post-55947819900542750492007-06-06T12:52:00.000+05:302007-06-06T12:52:00.000+05:30ഈ പരിപാടി ഇതോടെ നിര്‍ത്തിയാ കുമാറേട്ടാ?എന്റെയൊരു പ...ഈ പരിപാടി ഇതോടെ നിര്‍ത്തിയാ കുമാറേട്ടാ?
എന്റെയൊരു പടം വരച്ച് ഇടെന്നേ.. നാലാളറിയട്ടെ. പ്രിന്റെറ്റുത്ത് മാരേജ് ബ്യൂറോക്കാര്‍ക്കും കൊടുക്കാം :)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-38606016.post-68727465951532423832007-03-13T17:32:00.000+05:302007-03-13T17:32:00.000+05:30ദേവഗണത്തില്‍ പെട്ട ഏട്ടന്ദേവഗണത്തില് പെട്ട ഏട്ടന്Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-38606016.post-20135126768783347442007-03-13T17:25:00.000+05:302007-03-13T17:25:00.000+05:30എന്റെ കൂടെ ദേവനും ഇരുന്നുള്ള ഒരു ഫോട്ടോ എടുത്തോണ്ട...എന്റെ കൂടെ ദേവനും ഇരുന്നുള്ള ഒരു ഫോട്ടോ എടുത്തോണ്ടു പോയിട്ട് ഒരു കോപ്പി പോലും ഇതേവരെ കിട്ടിയില്ല. അയച്ചു തരുമായിരിക്കും അല്ലെ. കിട്ടിയില്ലെങ്കില്‍ കുമാര്‍ വരച്ച ദേവന്റെ പടം ഞാനങ്ങടിച്ചു മാറ്റും.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-38606016.post-73881161593009243072007-03-13T16:54:00.000+05:302007-03-13T16:54:00.000+05:30ഏട്ടന്മാര് എങ്ങനെ ആയിരിക്കണം എന്ന് ചോദിച്ചാല്‍ ചൂ...ഏട്ടന്മാര് എങ്ങനെ ആയിരിക്കണം എന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനുള്ള ഒന്ന് രണ്ട് ഏട്ടന്മാരില് ഒരുവന്,ഈ എലുമ്പന് മനുഷ്യന് എനിക്കതാണ്.ഒരു പരിചയവുമില്ല.ബൂലോഗത്തല്ലാതെ ഇങ്ങോരെ കണ്ടിട്ടുകൂടെയില്ല.അങ്ങോര് എഴുതുന്ന കമന്റ്റുകള്‍, അത് മാത്രമാണ് ആകെ വായിച്ചിട്ടുള്ളതും,പലപ്പോഴും പല വിഷയങ്ങളിലും ആശയം രൂപപ്പെടുത്തിയെടുക്കാനുമൊക്കെ സഹായിക്കുന്ന സിമ്പിള്‍ ഭാഷയുടെ അപ്പന്..!

കുമാര്‍ജീ..ഇത്രയും പെര്‍ഫക്ഷനോടെ വരക്കാന്‍ കഴിയുന്നത് അദ്ഭുതം തന്നെ,മൌസ് പിടിച്ച് പടം വരക്കാന്‍ തുടങ്ങിയാല്‍ അയ്യപ്പ ബൈജുവായ് മാറുന്ന അനുഭവം ഉള്ളത് കൊണ്ട് പറയ്വാ..പ്രൊഫഷണല്‍ വര്‍ക്ക്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-38606016.post-14715455722082578672007-03-13T16:25:00.000+05:302007-03-13T16:25:00.000+05:30ദേവേട്ടന്.. ചിരിച്ചു, ചിന്തിപ്പിച്ച് വായിക്കാന്‍ ...ദേവേട്ടന്..

ചിരിച്ചു, ചിന്തിപ്പിച്ച് വായിക്കാന്‍ ഉതകുന്ന പോസ്റ്റുകള്‍, ദേവേട്ടന്റേത് . പേരും പോസ്റ്റുകളുംവായിച്ചു മനസ്സില്‍ വന്നരൂപം, അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു യു എ ഇ മീറ്റില്‍ ഞാന്‍ കണ്ട ഫോട്ടോ :)

കുമാറിന്റെ വരകളിലൂടെ ദേവരാഗത്തിനെ കാണുമ്പോള്‍ ആ അദ്ഭുതം ഇല്ല .
മറിച്ച് കൌതുകം, എങ്ങനെ ഇത്ര പൂര്‍ണ്ണതയോടെ വരക്കുന്നു !

താടിക്കു കൈകൊടുത്തു , ചെറുചിരിയോടെ, ചിന്തിച്ചിരിക്കുന്ന ദേവന്.
വരക്കുന്ന ചിത്രങ്ങള്‍ക്കു കൈ വരുന്ന ഈ ഭാവം, അതാണ് അവയെ പ്രിയപ്പെട്ടതാക്കുന്നതും.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-38606016.post-33216756105421266712007-03-13T11:58:00.000+05:302007-03-13T11:58:00.000+05:30ഗന്ധര്‍വ്വന്റെ ആ തെര്യപ്പെടുത്തല്‍ എനിക്കിഷ്ടമായി....ഗന്ധര്‍വ്വന്റെ ആ തെര്യപ്പെടുത്തല്‍ എനിക്കിഷ്ടമായി.
മനോഹരം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38606016.post-38346920288375750562007-03-13T09:30:00.000+05:302007-03-13T09:30:00.000+05:30കുമാറിന്റെ കരവിരുതിനെക്കുറിച്ച് പറയണൊ അതോ അതോ ദേവ...കുമാറിന്റെ കരവിരുതിനെക്കുറിച്ച് പറയണൊ അതോ അതോ ദേവദുന്ധുഭി സാന്ദ്രലയത്തെക്കുറിച്ച് പറയണൊ...
സ്തുതിപാഠകന് അവസര വാദി എന്നൊക്കെ വിളീക്കാന്‍ തയ്യാറായി നില്ക്കുന്ന ഒരു സ്ത്രീയുടെ നിഴല്‍ പുറകില്‍..
എല്ലാമനുഷ്യരുടേയും വിജയത്തിനു പുറകില്‍ മിനിമം ഒരു സ്ത്രീ വേഷമുണ്ടായിരിക്കും എന്ന് വെറുതെ പറയുന്നതല്ലാട്ടൊ.

എംകിലും ഇതൊക്കെ അവഗ്ണിച്ചുകൊണ്ട് പറയട്ടെ. മനോഹരമായിരിക്കുന്നു.

ദേവനെക്കുറിച്ചുള്ള കുറിമാനവും നന്നായിരിക്കുന്നു.
അതിന്‍പടി എന്റെ ധാരണയും അറിവും കുമാര്‍ ടി കക്ഷിയെ പറ്റി പറഞ്ഞതിനെ അക്ഷരം പ്രതി ശരിവക്കുന്നുവെന്നും മാലോകരെ തെര്യപ്പെടുത്തുന്നു.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-38606016.post-37995618799582194092007-03-12T15:24:00.000+05:302007-03-12T15:24:00.000+05:30വിശാല മനസ്കന് said... കുമാര്‍!!!ചിത്രം സൂപ്പര്‍ ഡ...വിശാല മനസ്കന് said...
കുമാര്‍!!!

ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍. ആര്‍ഭാടം. ദേവന്റെ ആ ഒരു ചിരിയുണ്ടല്ലോ.. അത് വരെ കറക്റ്റ്.

അവിടുന്നങ്ങട്ട് കറക്ടല്ലാന്നോ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-38606016.post-90981681901857510222007-03-12T13:43:00.000+05:302007-03-12T13:43:00.000+05:30ഗംഭീരം,വേറെന്തു പറയാന്‍.ഗംഭീരം,വേറെന്തു പറയാന്‍.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-38606016.post-6683286245968042572007-03-12T12:59:00.000+05:302007-03-12T12:59:00.000+05:30കുമാര്‍!!!ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍. ആര്‍ഭാടം. ദേ...കുമാര്‍!!!

ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍. ആര്‍ഭാടം. ദേവന്റെ ആ ഒരു ചിരിയുണ്ടല്ലോ.. അത് വരെ കറക്റ്റ്.

വിവരണവും അതിഗംഭീരമായിട്ടുണ്ട്. ആശംസകള്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-38606016.post-23225831017314296452007-03-12T12:43:00.000+05:302007-03-12T12:43:00.000+05:30കുമാര്‍ ഭായ് ... പടം അതി ഗംഭീരം തന്നെ ...ദേവേട്ടനെ...കുമാര്‍ ഭായ് ... പടം അതി ഗംഭീരം തന്നെ ...

ദേവേട്ടനെപ്പറ്റി എഴുതിയതൊന്നും അധികമല്ല. പരിചയപ്പെടുന്ന എല്ലാവര്ക്കും ഈ അഭിപ്രായമായിരിക്കും ഇദ്ദേഹത്തെപറ്റി. ശരിക്കും ഒരു നല്ല ഏട്ടന്.. (അല്‍ ഖുസൈസില്‍ ചെല്ലുമ്പോ വിളിച്ചാല്‍ ശരവണഭവനില്‍ നിന്നും മസാല ദോശ വാങ്ങിത്തരാന്‍ പോലും മടിക്കാറില്ല ദേവേട്ടന്, സംശയമുള്ളവര്‍ ചെന്നിട്ട് വിളിച്ചു നോക്കൂ..)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-38606016.post-18858681207314653782007-03-12T12:40:00.000+05:302007-03-12T12:40:00.000+05:30പടം കലക്കി കുമാര്‍ജി. വ്യക്തിഹത്യയെന്നല്ല വ്യക്തിവ...പടം കലക്കി കുമാര്‍ജി.
വ്യക്തിഹത്യയെന്നല്ല വ്യക്തിവിചാരം എന്നാക്കി മാറ്റേണ്ടിവരും..
കുട്ടന്മേനൊന്asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-38606016.post-69441179441893216252007-03-12T12:25:00.001+05:302007-03-12T12:25:00.001+05:30കുമാര്‍ ജീ, നന്നായിരിക്കുന്നു. കീറിവരയും കീറി മുറിയ...കുമാര്‍ ജീ, നന്നായിരിക്കുന്നു. കീറിവരയും കീറി മുറിയും.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-38606016.post-71321363096650971232007-03-12T12:25:00.000+05:302007-03-12T12:25:00.000+05:30ഈ നൂര്ജഹാന് ഒരു ലേഡീസായിരുന്നില്ലേ? :-)ഈ നൂര്ജഹാന് ഒരു ലേഡീസായിരുന്നില്ലേ? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-38606016.post-58472769722177887242007-03-12T12:23:00.000+05:302007-03-12T12:23:00.000+05:30പടം കലക്കി കുമാറേട്ടാ...ദേവേട്ടനെ പോസ്റ്റ് വായിക്ക...പടം കലക്കി കുമാറേട്ടാ...

ദേവേട്ടനെ പോസ്റ്റ് വായിക്കാതെയാണ് ആദ്യം കണ്ടത്. അത് കൊണ്ട് അപ്പോള്‍ ഞെട്ടിച്ചാടിയില്ല. പക്ഷെ ദേവേട്ടന്റെ പോസ്റ്റ് വായിച്ച് ഞെട്ടിയിട്ടുണ്ട്, പലവട്ടം. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-38606016.post-89828598633882320552007-03-12T12:12:00.000+05:302007-03-12T12:12:00.000+05:30നൂര്‍ജഹാനോ അക്ബറോ. തെറ്റിക്കല്ലേ തെറ്റിക്കല്ലേനൂര്ജഹാനോ അക്ബറോ. തെറ്റിക്കല്ലേ തെറ്റിക്കല്ലേസുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-38606016.post-1737933383194932222007-03-12T12:06:00.000+05:302007-03-12T12:06:00.000+05:30തകര്‍പ്പന്‍ പടം!!!കുമാര്‍ജിയെ സമ്മതിച്ചിരിക്കുന്ന...തകര്‍പ്പന്‍ പടം!!!
കുമാര്‍ജിയെ സമ്മതിച്ചിരിക്കുന്നു!

എങ്കിലും...
ദേവ്ജിയുടേ കൈയ്യില്‍ ഒരു റോസാപ്പൂ കൊടുക്കാരുന്നു.
ഹിസ്റ്ററി ബുക്കിലെ നൂര്‍ജഹാന്റെ ചിത്രം പോലെ.....

;-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-38606016.post-55972955796121691402007-03-12T12:03:00.000+05:302007-03-12T12:03:00.000+05:30പ്രൊഫൈലില്‍ ചുമ്മാ അങ്ങു ഇടൂ ദേവാ.അതിന്റെ ഹൈ റെസൊല...പ്രൊഫൈലില്‍ ചുമ്മാ അങ്ങു ഇടൂ ദേവാ.
അതിന്റെ ഹൈ റെസൊലൂഷന്‍ പടം മെയില്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജ്ജ ജംഗ്ഷനില്‍ ഒരു ബില്‍ ബോര്‍ഡ് വയ്ക്കാനുള്ള സൈസ് അതിനുണ്ട്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com